Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:31 AM GMT Updated On
date_range 1 July 2017 8:31 AM GMTശുചീകരിച്ചു
text_fieldsbookmark_border
മട്ടന്നൂർ: പി.ആർ.എൻ.എസ്.എസ് കോളജിൽ ശുചീകരണപ്രവൃത്തി നടന്നു. പകര്‍ച്ചപ്പനിയെ അകറ്റാനായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. പ്ലാസ്റ്റിക്, പേപ്പര്‍, മറ്റു വസ്തുക്കള്‍ എന്നിവ പ്രത്യേകം തരംതിരിച്ച് ശേഖരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ടി.എൽ. രമാദേവി നേതൃത്വം നൽകി. എൻ.സി.സി, എന്‍.എസ്.എസ്, നാച്വർ ക്ലബ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story