എൽ.ഡി.എഫ് കരിദിനം ആചരിച്ചു

05:29 AM
07/12/2017
കാഞ്ഞങ്ങാട്: അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതി​െൻറ 25-ാം വാര്‍ഷികത്തില്‍ . കാഞ്ഞങ്ങാട്ട് നടന്ന സായാഹ്ന ധര്‍ണ എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലന്‍ എം.എൽ.എ, എ.കെ. നാരായണൻ, പി.കെ. അബ്ദുറഹിമാന്‍ മാസ്റ്റർ, എം. അസിനാർ, സി.വി. ദാമോദരൻ, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാർ, മാട്ടുമ്മല്‍ ഹസൻ, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
COMMENTS