Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 19 Aug 2017 8:23 AM GMTസ്ത്രീസംരംഭകർക്ക് പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്ത് 2017-18 വർഷം നടപ്പാക്കുന്ന ജെൻറിൽവുമൺ പദ്ധതിയുടെ ഭാഗമായി സ്ത്രീസംരംഭകർക്ക് സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. പുതുതായി സംരംഭം ആരംഭിക്കുന്ന വനിതകൾക്കും നിലവിലെ സംരംഭകർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ രാവിലെ 10ന് ഹാളിലെത്തി പേര് രജിസ്റ്റർചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story