Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനിത ജാഗ്രതാ കൂട്ടായ്മ

വനിത ജാഗ്രതാ കൂട്ടായ്മ

text_fields
bookmark_border
പെരിങ്ങത്തൂർ: മത്തിപ്പറമ്പ് സേട്ടുമുക്കിനടുത്ത റീജയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സേട്ടുമുക്കിൽ ജനാധിപത്യ മഹിള അസോസിയേഷൻ കരിയാട് വില്ലേജ് കമ്മിറ്റി നടത്തിയ ജില്ല പ്രസിഡൻറ് കെ.പി.വി. പ്രീത ഉദ്ഘാടനംചെയ്തു. പി. പ്രേമി അധ്യക്ഷതവഹിച്ചു. മഹിള അസോസിയേഷൻ നേതാക്കളായ ഇ.എം. തങ്കമ്മ ടീച്ചർ, പി. സരോജിനി, എം.പി. ശ്രീജ, പി.കെ. വസന്ത, വസന്തകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു. പി.കെ. സൗമിനി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story