Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:21 AM GMT Updated On
date_range 2017-08-19T13:51:00+05:30കാഷ് അവാർഡിന് അപേക്ഷിക്കാം
text_fieldsകണ്ണൂർ: ജില്ല ബസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റി മെംബർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് കാഷ് അവാർഡ് നൽകുന്നു. അപേക്ഷാഫോറത്തിെൻറ മാതൃക സംഘം ഹെഡ് ഒാഫിസ്, തലശ്ശേരി ബ്രാഞ്ച് ഒാഫിസ് എന്നിവിടങ്ങളിലെ നോട്ടിസ് ബോർഡുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗസറ്റഡ് ഒാഫിസറോ ഹെഡ് മാസ്റ്ററോ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റിെൻറ പകർപ്പുസഹിതം അപേക്ഷ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഹെഡ് ഒാഫിസിലോ ബ്രാഞ്ച് ഒാഫിസിലോ എത്തിക്കണം. ഉത്തരമേഖല കമ്പവലി മത്സരം കുഞ്ഞിമംഗലം: യങ് ബ്രദേഴ്സ് മല്ലിയോടിെൻറ ആഭിമുഖ്യത്തിൽ ഉത്തരമേഖല കമ്പവലി മത്സരം നടത്തുന്നു. സെപ്റ്റംബർ 17ന് മല്ലിയോട് നന്ദലാല ഒാഡിറ്റോറിയം പരിസരത്താണ് മത്സരം. ടീമുകൾ 9539642789, 9846522906 നമ്പറിൽ ബന്ധപ്പെടണം.
Next Story