Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കോളർഷിപ്​ വിതരണം

സ്​കോളർഷിപ്​ വിതരണം

text_fields
bookmark_border
കണ്ണൂർ: ദുൈബ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനയായ പ്രണാമി​െൻറ ഈ വര്‍ഷത്തെ വിദ്യാഭ്യാസധനസഹായ സ്‌കോളര്‍ഷിപ് വിതരണം ശനിയാഴ്ച ചേംബര്‍ ഓഫ് േകാമേഴ്‌സ് ഹാളില്‍ നടക്കും. രാവിലെ 10ന് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിക്കും. റാഡിക്‌സ് മീഡിയ സി.ഇ.ഒ മോഹനന്‍ നമ്പ്യാര്‍ മുഖ്യാതിഥിയാകും. ബാലഗംഗാധരന്‍ പ്രഭാഷണം നടത്തും. രണ്ടു രീതിയിലുള്ള പദ്ധതിപ്രകാരമാണ് പഠന ധനസഹായം നല്‍കിവരുന്നതെന്ന് ഭാരവാഹികളായ പി.എന്‍. രാധാകൃഷ്ണൻ, ടി.കെ.പി. നായര്‍, കെ.പി. സുരേഷ്‌കുമാര്‍, കെ. ഹരികൃഷ്ണന്‍, എം.പി. മുരളി രാധാകൃഷ്ണന്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story