Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:21 AM GMT Updated On
date_range 2017-08-19T13:51:00+05:30വായനശാല ഭാരവാഹികളുടെ യോഗം
text_fieldsപയ്യന്നൂർ:- പയ്യന്നൂർ മണ്ഡലത്തിലെ വായനശാല ഭാരവാഹികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളുടെയും യോഗം ഞായറാഴ്ച വൈകീട്ട് നാലിന് പയ്യന്നൂർ റൂറൽ ബാങ്ക് ഹാളിൽ ചേരും. യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Next Story