Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലസ് വൺ വിദ്യാർഥിനിയെ ...

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പയ്യന്നൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാത്തിലിലെ ഓട്ടോ ഡ്രൈവർ വിനീഷ് (27), സഹായി സന്ദീപ് (28) എന്നിവരെയാണ് പയ്യന്നൂർ സി.ഐ അറസ്റ്റ് ചെയ്തത്. പ്രലോഭിപ്പിച്ച് ഹോട്ടലിലും വീട്ടിലും കൊണ്ടുപോയി വിനീഷ് പീഡിപ്പിച്ചതായാണ് പരാതി. ഓട്ടോയിൽ കൊണ്ടുപോയത് സന്ദീപാണത്രെ. പെൺകുട്ടി സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story