Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 2017-08-18T13:53:58+05:30ബ്രണ്ണൻ സ്കൂളിന് ഇന്ന് അവധി
text_fieldsതലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി ആഷ്മി ഷാനയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്കൂളിന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Next Story