Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറിൽ ബസുകളിടിച്ച്...

കാറിൽ ബസുകളിടിച്ച് ഡ്രൈവർക്ക് പരിക്ക്​

text_fields
bookmark_border
കൂത്തുപറമ്പ്: കിണവക്കലിനടുത്ത മൗവ്വേരിയിൽ കാറിൽ ബസുകളിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ മൗവ്വേരി ജുമാമസ്ജിദിന് സമീപമാണ് അപകടം. കാറും ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട കാറിൽ മറ്റൊരു ബസ്ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കൂത്തുപറമ്പ്--കണ്ണൂർ റൂട്ടിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കതിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story