Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വീകരണം നല്‍കി

സ്വീകരണം നല്‍കി

text_fields
bookmark_border
മട്ടന്നൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന പ്രചാരണ വാഹന ജാഥക്ക് മട്ടന്നൂരില്‍ . നികുതി മുന്‍കൂട്ടി അടക്കണമെന്നുമുള്ള തീരുമാനം കരാര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇതിന് ശാശ്വതപരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ജാഥ നടത്തുന്നത്. ജാഥ ലീഡര്‍ കെ.രത്‌നാകരന്‍, പി.വി.കൃഷ്ണന്‍, സി. അബ്ദുൽ കരീം, പി.എം. ഉണ്ണികൃഷ്ണന്‍, ടി.യു. ഉലഹന്നാന്‍, സി. ശശിധരന്‍, എം.കെ. പ്രകാശന്‍, സി. അബ്ദുൽ റഷീദ്, പി.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യദിന റാലി മട്ടന്നൂര്‍: മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. കളറോഡില്‍ നിന്ന് ആരംഭിച്ച റാലി മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് മുസ്തഫ ചൂര്യോട്ട് ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപന സമ്മേളനം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.പി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക ദിനാചരണം നടത്തി മട്ടന്നൂര്‍: കൃഷി ഭവന്‍, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. അജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story