Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 7:59 AM GMT Updated On
date_range 18 Aug 2017 7:59 AM GMTലിഫ്റ്റിലേറാൻ കണ്ണൂർ റെയിൽേവ സ്റ്റേഷൻ
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് ശനിയാഴ്ച യാത്രക്കാർക്ക് തുറന്നുകൊടുക്കും. ഗോവ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ മന്ത്രി സുരേഷ്പ്രഭു വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, റിച്ചാർഡ് ഹേ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് തുടങ്ങിയവർ പങ്കെടുക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷെൻറ കിഴക്ക് ഭാഗത്തുനിന്ന് രണ്ട്, മൂന്ന് നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ലിഫ്റ്റ് വഴി ഇറങ്ങാൻ സാധിക്കുക. 76 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടു ലിഫ്റ്റ് നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story