Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:11 AM GMT Updated On
date_range 2017-08-15T13:41:59+05:30അനുമോദന ചടങ്ങ്
text_fieldsപെരിങ്ങോം: പെരിങ്ങോം കേന്ദ്രീയവിദ്യാലയത്തില്‍നിന്ന് സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റിച്ചാര്‍ഡ് ഹേ എം.പി ഉദ്ഘാടനംചെയ്തു. സി.ആര്‍.പി.എഫ് ഡി.ഐ.ജി എം.ജെ. വിജയ് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സി.പി. ബാബു സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Next Story