Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകവർച്ചക്കേസിലെ പ്രതി...

കവർച്ചക്കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
മംഗളൂരു: കടയിൽ ജോലിക്ക് നിൽക്കവെ പണം കവർന്ന് മുങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. ബി.ബി. അലാമി റോഡില്‍ ഇസ്മയിലി‍​െൻറ കടയില്‍ ജോലി ചെയ്യുന്നതിനിടെ 9.25 ലക്ഷം രൂപ മോഷ്ടിച്ച് കടന്ന അസം സ്വദേശി ജസീമുദ്ദീനെയാണ് (41) അറസ്റ്റ് ചെയ്തത്. ഗോവയില്‍നിന്ന് മംഗളൂരു ബന്തര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ഒമ്പതു ലക്ഷം രൂപ കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story