Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:05 AM GMT Updated On
date_range 14 Aug 2017 9:05 AM GMTവെൽെഫയർ പാർട്ടി സ്വാതന്ത്ര്യവലയം നാളെ
text_fieldsbookmark_border
കണ്ണൂർ: സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യസ്വാതന്ത്ര്യത്തിനായി പൊരുതുക എന്ന പ്രമേയമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് കാൽടെക്സ് പരിസരത്തെ ഗാന്ധി സ്ക്വയറിൽ സ്വാതന്ത്ര്യവലയം തീർക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story