Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയുടെ...

യുവതിയുടെ അശ്ലീലരംഗങ്ങള്‍ പോസ്​റ്റ്​ചെയ്ത യുവാവിന് തടവും പിഴയും

text_fields
bookmark_border
മംഗളൂരു: കാമുകിയെ മാനഭംഗപ്പെടുത്തി രംഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്ത യുവാവിന് കോടതി ആറുവര്‍ഷം തടവും 12,000 രൂപ പിഴയും വിധിച്ചു. സുള്ള്യ ആലട്ടി മോറങ്കല്ലുവിലെ കുസുമാധരനാണ് (30) ശിക്ഷവിധിച്ചത്. നാലുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുമായി പ്രണയം നടിച്ചാണ് രംഗങ്ങൾ പകർത്തിയത്. തുടർന്ന് അഞ്ചുലക്ഷം രൂപ തന്നില്ലെങ്കിൽ അശ്ലീലരംഗങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സുള്ള്യ പൊലീസാണ് കേസ് അന്വേഷിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story