Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 9:23 AM GMT Updated On
date_range 13 Aug 2017 9:23 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
മട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ സാരഥികള്‍ക്ക് . ബാന്‍ഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ എന്‍. മുകുന്ദന് മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍നിന്ന് പ്രകടനമായാണ് എല്‍.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനവേദിയിലേക്ക് ആനയിച്ചത്. സ്വീകരണസമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. സി. വിജയന് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി, ഇ.പി. ജയരാജന് എം.എല്‍.എ, എം.എസ്. നിഷാദ്, ഇ.പി.ആര്. വേശാല, ടി.സി.എച്ച്. വിജയന്, കെ.കെ. രാജന്, കെ.പി. രമേശന്, പി.എ. താജുദ്ദീന്, പി. പുരുഷോത്തമന്, കെ. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എന്‍.വി. ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story