Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറുക്ക​െൻറ കടിയേറ്റു

കുറുക്ക​െൻറ കടിയേറ്റു

text_fields
bookmark_border
തലശ്ശേരി: പുന്നോലിൽ രണ്ടുപേർക്ക് . താഴെവയൽ കുന്നോത്ത് മഠപ്പുരക്കു സമീപം 'വിജയ'യിൽ ബൈജു (35), കുനിയിൽവീട്ടിൽ എം.പി. രാമകൃഷ്ണൻ (47) എന്നിവർക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രി 8.30ഒാടെ കുന്നോത്ത് മഠപ്പുരക്കടുത്ത ബി.പി.എൽ റോഡിൽവെച്ചാണ് ഇരുവർക്കും കടിയേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്ത് കുറുക്ക​െൻറ ശല്യം വ്യാപകമായതായി നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story