Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗുരുധർമ പ്രചരണസഭ...

ഗുരുധർമ പ്രചരണസഭ കുടുംബസംഗമം

text_fields
bookmark_border
പാനൂർ: ഗുരുധർമ പ്രചരണസഭ കുടുംബസംഗമവും കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രൂപവത്കരണവും ഞായറാഴ്ച പകൽ മൂന്നിന് പാനൂർ ഗുരുസന്നിധിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുരുധർമ പ്രചരണസഭ ശിവഗിരിമഠം സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും. കെ.പി.എ. റഹീം അധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികളായ കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, മോഹനൻ പൊന്നമ്പത്ത്, സി.ടി. അജയകുമാർ, ഓട്ടാണി നാണു, പി.പി. ഉണ്ണികൃഷ്ണൻ, കല്ലായി മനോജ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story