Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:24 AM GMT Updated On
date_range 2017-08-12T14:54:00+05:30ഉദ്ഘാടനം ഇന്ന്
text_fieldsപയ്യന്നൂർ: നിയോജകമണ്ഡലം മുസ്ലിംലീഗ് സമരസംഗമം ശനിയാഴ്ച പയ്യന്നൂർ ടൗൺസ്ക്വയറിൽ നടക്കും. വൈകീട്ട് നാലിന് അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനംചെയ്യും. ബഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും.
Next Story