Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:35 AM GMT Updated On
date_range 2017-08-11T15:05:59+05:30ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
text_fieldsകണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രുമെൻറ് മെക്കാനിക് േട്രഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഇൻസ്ട്രുമെൻറ് മെക്കാനിക് േട്രഡിലെ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും/എൻ.എ.സി യും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും/എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾസഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183. . ...................
Next Story