Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉറൂസിന്​ സൗജന്യയാത്ര

ഉറൂസിന്​ സൗജന്യയാത്ര

text_fields
bookmark_border
പുറത്തീൽ: പുറത്തീൽ പള്ളി മഖാം ഉറൂസിനെത്തിയവർക്ക് യുവാക്കളുടെ കൂട്ടായ്മയായ 'നിഴൽ' സൗജന്യ ജീപ്പ് സർവിസ് നടത്തി. ഇരിക്കൂർ, മട്ടന്നൂർ, അഞ്ചരക്കണ്ടി, കൂത്തുപറമ്പ് ഭാഗങ്ങളിൽനിന്ന് വന്നവർക്ക് വലിയന്നൂർ വരെയും മുണ്ടേരി, ചെക്കികുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്നവർക്ക് പഞ്ചായത്ത് കിണർ വരെയുമാണ് സൗജന്യ സർവിസ് നടത്തിയത്. വരും വർഷങ്ങളിൽ കൂടുതൽ സൗജന്യ ഷട്ടിൽ സർവിസ് നടത്തുമെന്ന് 'നിഴൽ' കൺവീനർ എം.വി. ഷറഫുദ്ദീൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story