Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:53 AM GMT Updated On
date_range 2017-08-09T15:23:59+05:30റേഷൻ കാർഡ് വിതരണം
text_fieldsതളിപ്പറമ്പ്: പുതിയ റേഷൻ കാർഡ് വാങ്ങാതിരുന്നവർക്കായി താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം തുടങ്ങി. ബുധനാഴ്ച പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ -പെരളം, കാങ്കോൽ- ആലപ്പടമ്പ് ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്കും വ്യാഴാഴ്ച പെരിങ്ങോം -വയക്കര, എരമം കുറ്റൂർ, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിൽ ഉള്ളവർക്കും വിതരണം ചെയ്യും.
Next Story