Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയോജനവേദി...

വയോജനവേദി രൂപവത്കരിച്ചു

text_fields
bookmark_border
പയ്യന്നൂർ: എടാട്ട് മഹാത്മാ വായനശാല ആൻഡ് ഗ്രന്ഥാലയം വയോജനവേദി രൂപവത്കരിച്ചു. പ്രഫ. വൈ.വി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കാനാ ജനാർദനൻ അധ്യക്ഷത വഹിച്ചു. കെ. സതീശൻ സ്വാഗതവും വി.വി. ഭാസ്കരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കാനാ ജനാർദനൻ (പ്രസി), കെ.വി. മാധവൻ (വൈസ് പ്രസി), കെ. ബാലകൃഷ്ണൻ (സെക്ര), സി.പി. ജനാർദനൻ (ജോ. സെക്ര), വി.വി. ഭാസ്കരൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story