Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർട്ടിഫിക്കറ്റ് വിതരണ...

സർട്ടിഫിക്കറ്റ് വിതരണ ക്യാമ്പ്

text_fields
bookmark_border
ഇരിട്ടി: ഭിന്നശേഷി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താലൂക്ക് ആശുപത്രിയിൽ നടന്നു. അർഹരായവരെ കണ്ടെത്തുന്നതിനായി രൂപവത്കരിച്ച മെഡിക്കൽ ബോർഡ് അംഗങ്ങൾ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. അശോകൻ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. രേഖ, വൈസ് ചെയർപേഴ്സൻ കെ. സരസ്വതി, കൗൺസിലർമാരായ പി. രഘു, പി.വി. പ്രേമവല്ലി, എൻ.കെ. ഇന്ദുമതി, പി.കെ. ബൾക്കീസ് എന്നിവർ സംസാരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. അശോകൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story