Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:26 AM GMT Updated On
date_range 2017-08-09T14:56:59+05:30കാർ ഉപേക്ഷിച്ചനിലയിൽ
text_fieldsതലശ്ശേരി: ജില്ല കോടതിക്ക് സമീപം സീവ്യൂപാർക്കിന് മുന്നിൽ മാസങ്ങളായി കാർ ഉപേക്ഷിക്കപ്പെട്ടനിലയിൽ. കെ.എൽ 13 കെ. 283 നമ്പർ കാറാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാർ നിർത്തിയിട്ട സ്ഥലത്തുചുറ്റും കുറ്റിക്കാടുകൾ തഴച്ചുവളർന്നിട്ടുണ്ട്. കാർ മോഷണം നടത്തിയശേഷം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.
Next Story