Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:26 AM GMT Updated On
date_range 8 Aug 2017 9:26 AM GMTസ്വകാര്യ ബസ് അടിച്ചുതകർത്തു
text_fieldsbookmark_border
കണ്ണൂർ: ഒാട്ടം കഴിഞ്ഞ് നിർത്തിയിട്ട സ്വകാര്യ ബസ് അടിച്ചു തകർത്തു. കണ്ണൂർ സിറ്റി-എളയാവൂർ റൂട്ടിലോടുന്ന കെ.എൽ 13എം1080 ബസാണ് അടിച്ചുതകർത്തത്. ബസിെൻറ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. താഴെചൊവ്വ പെേട്രാൾപമ്പിൽ നിർത്തിയിട്ടതായിരുന്നു ബസ്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ ബസ് എടുക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് ആക്രമണം ശ്രദ്ധയിൽപെട്ടത്. ചക്കരക്കല്ല് മാമ്പയിലെ ദിജുവിേൻറതാണ് ബസ്. പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story