Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:23 AM GMT Updated On
date_range 2017-08-08T14:53:59+05:30വൈദ്യുതി മുടങ്ങും
text_fieldsചെറുപുഴ: ചെറുപുഴ വൈദ്യുതി ഓഫിസ് പരിധിയിൽ വാണിയംകുന്ന്, പാമ്പൻ കല്ല്, രാജഗിരി, ജോസ്ഗിരി, കാനംവയൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകെൻറ ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
Next Story