Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:29 AM GMT Updated On
date_range 2017-08-06T14:59:59+05:30എരട്ടാങ്കണ്ടി കുടുംബസംഗമം ഇന്ന്
text_fieldsതലശ്ശേരി: എരട്ടാങ്കണ്ടി കുടുംബസംഗമം ഞായറാഴ്ച തറവാട് അങ്കണത്തിൽ നടക്കും. സംഗമവിജയത്തിനായി മുഖ്യരക്ഷാധികാരികളായി എ.കെ. ഹംസ, ടി.വി. അബ്ദുല്ല, നാസർ അലി ഹാജി എന്നിവരെയും പ്രസിഡൻറായി എ.കെ. അഷറഫിനെയും തെരഞ്ഞെടുത്തു.
Next Story