Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:23 AM GMT Updated On
date_range 2017-08-05T14:53:58+05:30ദേശീയ കൈത്തറിദിനാചരണം ഏഴിന്
text_fieldsകണ്ണൂർ: കൈത്തറി- നെയ്ത്തുവ്യവസായത്തെ േപ്രാത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണം നടത്തുന്നതിനുമായി ഏഴിന് ദേശീയ കൈത്തറിദിനമാചരിക്കും. രാവിലെ 10.30ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിലെ കെ.വി. രാമൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന പരിപാടി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനംചെയ്യും.
Next Story