Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:38 AM GMT Updated On
date_range 2017-08-03T15:08:59+05:30അമ്മു
text_fieldsഅഴീക്കോട്: ചെമ്മരശ്ശേരിപ്പാറ ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പുതിയകാവ് അമ്പലത്തിനുസമീപം 'സീതാലയ'ത്തിൽ അമ്മു (82) നിര്യാതയായി. പരേതനായ നേമ്പാലൻ കുമാരെൻറ ഭാര്യയാണ്. മക്കൾ: പ്രകാശൻ (റിട്ട. ആർമി, ജെ.സി.ഒ), സതീശൻ (ഇലക്ട്രീഷ്യൻ, സെക്ട്രോണിക്സ്), പ്രമീള, പ്രസീത. മരുമക്കൾ: ശോഭന, ഷൈമ, സുരേശൻ, സുകുമാരൻ.
Next Story