Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:32 AM GMT Updated On
date_range 2017-08-03T15:02:59+05:30തമ്പായി അമ്മ
text_fieldsശ്രീകണ്ഠപുരം: മലപ്പട്ടം ചൂളിയാട് തലക്കോട്ടെ കുഞ്ഞുമ്പിടുക്ക (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പനമ്പ്യാർ. മക്കൾ: നാരായണി, തങ്കമണി(കോട്ടൂർ), രത്നാകരൻ (സിവിൽ എക്സൈസ് ഓഫിസ൪, ശ്രീകണ്ഠപുരം), പരേതനായ ഗോവിന്ദൻ. മരുമക്കൾ: പ്രിയ (സിവിൽ പൊലീസ് ഓഫിസർ, പയ്യാവൂ൪), പരേതരായ കുമാരൻ, ഗംഗാധരൻ.
Next Story