Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമഞ്ഞപ്പിത്തം ബാധിച്ച്...

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. സി.പി.എം കുനിയൻപുഴ ബ്രാഞ്ച് സെക്രട്ടറി കെ.കെ. രാജുവാണ് (44) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കക്കോപ്രവൻ കുത്തിരാമ​െൻറയും അമ്മാളുവി​െൻറയും മകനാണ്. ഭാര്യ: ശ്രീജ (നടുവിൽ പോത്തുകുണ്ട്). മക്കൾ: ആര്യ, ആദർശ് (ഇരുവരും നെല്ലിക്കുറ്റി സ​െൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: രഘു, രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുനിയൻപുഴ പൊതുശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story