എ.ടി.എം കൗണ്ടറിൽനിന്ന് ലഭിച്ചത് ഉപയോഗശൂന്യമായ  നോട്ടുകൾ 

10:43 AM
11/11/2019

പീ​രു​മേ​ട്: എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​ കീറിയതും കടലാസ്​ ഒട്ടിച്ചതുമായ നോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യി പ​രാ​തി. 

പാ​മ്പ​നാ​റ്റി​ലെ സ്​​റ്റേ​റ്റ്​ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ.​ടി.​എം കൗ​ണ്ട​റി​ൽ​നി​ന്ന്​​ ശ​നി​യാ​ഴ്​​ച പ​ണം പി​ൻ​വ​ലി​ച്ച​വ​ർ​ക്കാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്​.

Loading...
COMMENTS