Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആംബുലൻസിൽ കടത്തിയ 500...

ആംബുലൻസിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ആംബുലൻസിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടി
cancel
camera_alt????????? ??????? ???????? ???????

മ​റ​യൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന്​ ആം​ബു​ല​ൻ​സി​ൽ ക​ട​ത്തി​യ 500 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആം​ബു​ല​ൻ ​സ്​ ഡ്രൈ​വ​ർ ഉ​ടു​മ​ലൈ സ്വ​ദേ​ശി ക​റു​പ്പു​സ്വാ​മി​യെ (28) കോ​യ​മ്പ​ത്തൂ​ർ നാ​ർ​കോ​ട്ടി​ക് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30നാ​ണ് ഉ​ടു​മ​ലൈ ശ​ങ്കി​ലി നാ​ടാ​ർ വീ​ഥിയി​ൽ നി​ർ​ത്തി​യി​ട്ട ആം​ബു​ല​ൻ​സി​ൽ​നി​ന്ന്​ 300 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന്​ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​െ​വ​ച്ച 200 കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

കോ​യ​മ്പ​ത്തൂ​ർ നാ​ർ​കോ​ട്ടി​ക് ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ ഡി.​എ​സ്.​പി​യും മ​റ​യൂ​ർ സ്വ​ദേ​ശി​യു​മാ​യ ആ​ർ. വി​ൻ​സ​​െൻറി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. സി.​ഐ. ശ​ര​വ​ണ​ൻ എ​സ്.​ഐ​മാ​രാ​യ മ​ഹേ​ന്ദ്ര​ൻ, ര​വി​ച​ന്ദ്ര​ൻ, ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ ജ​നാ​ർ​ദ​ന​ൻ, ത​ങ്ക​വേ​ൽ, ര​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ടു​മ​ലൈ കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marijuana case
News Summary - local news
Next Story