Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിൽമ കട്ടപ്പന ​െഡയറി...

മിൽമ കട്ടപ്പന ​െഡയറി സജ്ജം; സംഭരണശേഷി ഒരു ലക്ഷം ലിറ്റർ

text_fields
bookmark_border
മിൽമ കട്ടപ്പന ​െഡയറി സജ്ജം; സംഭരണശേഷി ഒരു ലക്ഷം ലിറ്റർ
cancel

ക​ട്ട​പ്പ​ന: ആ​ധു​നീ​ക​രി​ച്ച ക​ട്ട​പ്പ​ന മി​ൽ​മ​യു​ടെ പാ​ൽ സം​ഭ​ര​ണ​ശേ​ഷി ഒ​രു ല​ക്ഷം ലി​റ്റ​റാ​യി ഉ​യ​ർ ​ന്നു. 12 കോ​ടി വി​നി​യോ​ഗി​ച്ചാ​ണ്​ ​െഡ​യ​റി​യു​ടെ വി​ക​സ​നം. 2013-15ലെ ​ഇ​ടു​ക്കി പാ​ക്കേ​ജി​​െൻറ ഭാ​ഗ​മാ​യി ജി ​ല്ല​യി​ലെ ക്ഷീ​രോ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക്​ ല​ഭി​ച്ച 12 കോ​ടി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. ക​ട്ട​പ്പ​ന നി​ർ​മ​ല​സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ​െഡ​യ​റി യൂ​നി​റ്റി​​െൻറ ന​വീ​ക​ര​ണ​ത്തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ൾ​ക്ക് മി​ൽ​ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് തു​ക ​െച​ല​വ​ഴി​ച്ച​ത്.

നാ​ലു​കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ ക​ട്ട​പ്പ​ന ​െഡ​യ​റി​ക്കാ​യി ആ​ധു​നി​ക രീ​തി​യി​ൽ പ്ലാ​ൻ​റ്, ഓ​ഫി​സ്, സ്​​റ്റോ​ർ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ച്ചു. പാ​സ്ച​റൈ​സേ​ഷ​നും പാ​ക്കി​ങ്ങി​നും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ്​ പ്ലാ​​ൻ​റി​​െൻറ സം​ഭ​ര​ണ​ശേ​ഷി 20,000 ലി​റ്റ​റി​ൽ​നി​ന്ന്​​ ഒ​രു ല​ക്ഷം ലി​റ്റ​റാ​യി ഉ​യ​ർ​ന്ന​ത്. യ​ന്ത്ര​ങ്ങ​ളു​ടെ ആ​ധു​നീ​ക​ര​ണ​ത്തി​നും ബ​ൾ​ക്ക് മി​ൽ​ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും എ​ട്ടു കോ​ടി​യാ​ണ്​ ചെ​ല​വാ​യ​ത്.

Show Full Article
TAGS:LOCAL NEWS 
Next Story