Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅ​യ​ൽ​വാ​സി​ക​ൾ...

അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ സം​ഘ​ട്ട​നം; അ​ഞ്ച്​ സ്​​ത്രീ​ക​ള​ട​ക്കം എ​ട്ടു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
ഗാ​ന്ധി​ന​ഗ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലെ സം​ഘ​ട്ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ എ​ട്ടു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കോ​ട്ട​യം എ​സ്.​എ​ച്ച്​ മൗ​ണ്ട്​ ന​ട്ടാ​ശേ​രി മ​ര​ങ്ങോ​ലി​ൽ രാ​മ​കൃ​ഷ്​​ണ​ൻ (62), ഭാ​ര്യ പൊ​ന്ന​മ്മ (57), മ​ക്ക​ളാ​യ മ​ഞ്ചു (35), മ​ജീ​ഷ (32), അ​ഞ്​​ജു (25), ഇ​വ​രു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മ​ര​ങ്ങോ​ലി​ൽ ദാ​മോ​ദ​ര​ൻ (65), ഭാ​ര്യ ലീ​ലാ​മ്മ (60), മ​ക​ൻ രാ​ജേ​ഷ്​ (34) എ​ന്നി​വ​രാ​ണ്​ ചി​കി​ത്സ​തേ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. രാ​മ​കൃ​ഷ്​​ണ​​െൻറ പു​ര​യി​ട​ത്തി​ന്​ പി​ൻ​ഭാ​ഗ​ത്താ​ണ്​ ദാ​മോ​ദ​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. പു​ര​യി​ട​ത്തി​​െൻറ അ​തി​രി​ൽ നി​ൽ​ക്കു​ന്ന മ​ര​ത്തി​​െൻറ ചു​വ​ട്ടി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​വും ദാ​മോ​ദ​​ര​​െൻറ വീ​ട്ടു​കാ​ർ മ​ര​ച്ചു​വ​ട്ടി​ൽ വേ​സ്​​റ്റ്​ ക​ത്തി​ച്ച​ത്​ രാ​മ​കൃ​ഷ്​​ണ​ൻ ചോ​ദ്യം​ചെ​യ്​​ത​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. രാ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ രാ​മ​കൃ​ഷ്​​ണ​നെ​യും ഭാ​ര്യ​െ​യ​യും മ​ർ​ദി​ച്ച​താ​യി മ​ക​ൾ മ​ജീ​ഷ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, ത​ങ്ങ​ളെ രാ​മ​കൃ​ഷ്​​ണ​ൻ മ​ർ​ദി​ച്ച​താ​യി ദാ​മോ​ദ​ര​നും പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന​താ​യും ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story