Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightഭ​വ​ന, വി​ദ്യാ​ഭ്യാ​സ...

ഭ​വ​ന, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി എം.​എം.​എ ‘വി​ഷ​ൻ 2023’

text_fields
bookmark_border
ഭ​വ​ന, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി  എം.​എം.​എ ‘വി​ഷ​ൻ 2023’
cancel
camera_alt???????? ?????????? ??????????????? ????????????? ??????? ???????????? ????????????? ???. ????.??. ??????????? ??????????????????

ബം​ഗ​ളൂ​രു: അ​ന്തി​യു​റ​ങ്ങാ​ൻ ഒ​രു കൂ​ര​യു​ണ്ടാ​ക്കാ​ൻ സ്വ​ന്ത​മാ​യി സ്ഥ​ലം പോ​ലും സ്വ​പ്നം കാ​ണാ​ൻ ക​ഴ ി​യാ​ത്ത ഭ​വ​ന​ര​ഹി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് 100 വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ‘വി​ഷ​ൻ 2023’ പ​ദ്ധ​തി​യു​മാ​യി മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ (എം.​എം.​എ). സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലും ബം​ഗ​ളൂ​രു​വി​ലെ നീ​ല​സാ​ന്ദ്ര​യി​ലും വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. കു​ട​കി​ൽ 35 വീ​ടു​ക​ളും നീ​ല​സാ​ന്ദ്ര​യി​ൽ 30 വീ​ടു​ക​ളു​മാ​ണ് ‘വി​ഷ​ൻ 2023‍’െൻ​റ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​സാ​ദ്‌ ന​ഗ​റി​ൽ എ​ട്ട്‌ വീ​ടു​ക​ൾ നി​ർ​മി​ച്ച്‌ ന​ൽ​കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്‌. ശേ​ഷി​ക്കു​ന്ന വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സാ​മ്പ​ത്തി​ക പ്ര​യാ​സം കൊ​ണ്ട്‌ വി​ദ്യാ​ഭ്യാ​സം നി​ല​ച്ച്‌ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക്‌ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ക്ര​സ​ൻ​റ്​ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് സ​മീ​പം പു​തു​താ​യി സ്ഥ​ലം വാ​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

എം.​എം.​എ പ്ര​സി​ഡ​ൻ​റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ട​ക ന​ൽ​കി വീ​ടു​ക​ളി​ൽ താ​മ​സി​ക്കാ​ൻ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ ന​ഷ്​​​ട​പ്പെ​ട്ട​വ​രേ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും 2023ന​ു​മു​മ്പു ത​ന്നെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും നി​ല​വി​ൽ സം​ഘ​ട​ന ചെ​യ്തു​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ഡോ. ​എ​ൻ.​എ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക്ര​സ​ൻ​റ് സ്കൂ​ൾ സ​മു​ച്ച​യം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫ​രീ​ക്കോ മ​മ്മു ഹാ​ജി, അ​ഡ്വ. പി. ​ഉ​സ്മാ​ൻ, അ​ഡ്വ. ശ​ക്കീ​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. അ​ബ്​​ദു​ൽ ഖാ​ദ​ർ, ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, വി.​സി. ക​രീം ഹാ​ജി, കെ.​എ​ച്ച്. ഫാ​റൂ​ഖ്, ത​ൻ​വീ​ർ മു​ഹ​മ്മ​ദ്, ആ​സി​ഫ് ഇ​ഖ്ബാ​ൽ, സി.​എ​ച്ച്. ശ​ഹീ​ർ, സി​ദ്ദീ​ഖ് ത​ങ്ങ​ൾ, ഹാ​രി​സ് കൊ​ല്ല​ത്തി, പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി പി.​എം. ല​ത്തീ​ഫ് ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story