Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈൽ കുറ്റിയിലിടിച്ച്...

പൈൽ കുറ്റിയിലിടിച്ച് ഹൗസ്​ബോട്ട്​ മുങ്ങി

text_fields
bookmark_border
പൈൽ കുറ്റിയിലിടിച്ച് ഹൗസ്​ബോട്ട്​ മുങ്ങി
cancel
camera_alt????????????????? ??? ???????????????? ?????? ????????????? ??????????

മ​ണ്ണ​ഞ്ചേ​രി: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ദേ​ശീ​യ ജ​ല​പാ​ത​യി​ലെ പൈൽ കു​റ്റി​യി​ലി​ടി​ച്ച് ഹൗ​സ്​​ബോ​ട്ട ്​ ത​ക​ർ​ന്ന്​ മു​ങ്ങി. ജീ​വ​ന​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.
മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ ്ചാ​യ​ത്ത്‌ 17ാം വാ​ർ​ഡ് തെ​ക്കേ പാ​ല​ക്ക​ൽ സെ​ബാ​സ്​​റ്റ്യ​ൻ (49), ചെ​ത്തി കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ നോ​ർ​ബ​ട്ട് (പൊ​ന്ന​പ്പ​ൻ -59), കൈ​ന​ക​രി കാ​യ​ലി​ൽ പ​റ​മ്പ് റോ​യ് (46) എ​ന്നി​വ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ക​ക്ക തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ​യാ​ണ് സം​ഭ​വം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ത​ണ്ണീ​ർ​മു​ക്ക​ത്തെ ബോ​ട്ട് യാ​ഡി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു.

മ​ണ്ണ​ഞ്ചേ​രി പൊ​ന്നാ​ട് പ​ഴ​യ​നി​ക​ത്തി​ന് സ​മീ​പ​ത്തു​െ​വ​ച്ചാ​ണ് അ​പ​ക​ടം. ജ​ലോ​പ​രി​ത​ല​ത്തി​ന്​ താ​ഴെ സ്ഥി​തി​ചെ​യ്തി​രു​ന്ന പൈ​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച് അ​ടി​പ്പ​ല​ക ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യാ​ണ് മു​ങ്ങി​യ​ത്. ബോ​ട്ടി​ന് മു​ക​ളി​ൽ ക​യ​റി ജീ​വ​ന​ക്കാ​ർ ര​ക്ഷ​ക്കാ​യി അ​ല​റി​വി​ളി​ച്ചു. ഇ​ടി​യു​ടെ ശ​ബ്​​ദം ക​ര​യി​ൽ കേ​ട്ട ക​ക്ക തി​ള​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വ​ള്ള​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും ബോ​ട്ട്​ പ​കു​തി​യോ​ളം മു​ങ്ങി​ത്താ​ഴ്ന്നി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സും കൂ​ടാ​തെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​​െൻറ മു​ഹ​മ്മ സ്​​റ്റേ​ഷ​നി​ലെ റ​സ്ക്യൂ ബോ​ട്ടും എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story