Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂ​ന്ന്​ കി​ലോ...

മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മൂ​ന്ന്​ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel
camera_alt?????, ???

ആ​ല​പ്പു​ഴ: മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സി​​െൻറ പി​ടി​യി​ ലാ​യി. എ​റ​ണാ​കു​ളം മേ​ക്ക​ട​വ് വാ​ള​കം പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡ് ഞാ​ലി​പ്പ​റ​മ്പി​ല്‍ മി​ഥു​ന്‍ (30), ക​ണ്ണൂ​ര്‍ പാ​യം പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡ് പു​ളി​ക്ക​ല്‍ ഹൗ​സി​ല്‍ സ​ന​ല്‍ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച അ​ഞ്ചി​ന് പ്ര​തി​ക​ളു​ടെ കാ​ര്‍ പി​ന്തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍നി​ന്ന്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്​​നാ​ട്ടി​ല്‍നി​ന്ന്​ എ​ത്തി​ച്ച് സം​സ്ഥാ​ന​ത്ത് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് സൗ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു.

സൗ​ത്ത് സി.​ഐ എം.​കെ. രാ​ജേ​ഷ്, എ​സ്.​ഐ കെ.​ജി. ര​തീ​ഷ്, പ്ര​ബേ​ഷ​ന​റി എ​സ്.​ഐ രാ​ജീ​വ്, സു​നേ​വ്, എ.​എ​സ്.​ഐ നൗ​ഷാ​ദ്, സി.​പി.​ഒ​മാ​രാ​യ മാ​ഹീ​ന്‍, സേ​വ്യ​ര്‍, ഗി​രീ​ഷ്, അ​ജ​യ്, വ​ര്‍ഗീ​സ്, ഉ​ല്ലാ​സ്, സ​മീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.ആ​ല​പ്പു​ഴ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ഞ്ചാ​വ് മാ​ഫി​യ​യെ അ​മ​ര്‍ച്ച ചെ​യ്യാ​ൻ ഓ​പ​റേ​ഷ​ന്‍ ഡാ​ര്‍ക്ക് ഡെ​വി​ള്‍ എ​ന്ന പേ​രി​ല്‍ സൗ​ത്ത് പൊ​ലീ​സ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ല്‍ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ 14 പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story