Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാടിക്കൂട്ടം ഒത്തുകൂടി...

താടിക്കൂട്ടം ഒത്തുകൂടി പറഞ്ഞു; ‘വീ വാണ്ട്​ ബൈപാസ്’

text_fields
bookmark_border
താടിക്കൂട്ടം ഒത്തുകൂടി പറഞ്ഞു; ‘വീ വാണ്ട്​ ബൈപാസ്’
cancel
camera_alt???????????? ????? ???????????? ?? ?????? ??????? ?????????? ????????????????????

ആ​ല​പ്പു​​​ഴ: ദീ​ക്ഷ വ​ള​ർ​ത്തി​യ യു​വ​ജ​ന​ങ്ങ​ൾ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ഒ​ത്തു​കൂ​ടി. സീ​റോ ജ​ങ്​​ഷ​നി​ൽ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ വീ ​വാ​ണ്ട് ബൈ​പാ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പു​തു​മ​യു​ള്ള സം​ഗ​മം ഒ​രു​ക്കി​യ​ത്. കൈ​യി​ൽ ദീ​പം തെ​ളി​ച്ച്​ 47 വ​ർ​ഷം പി​ന്നി​ട്ട ബൈ​പാ​സ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ന​വ​വ​ത്സ​ര പു​ല​രി​യോ​ടെ ബൈ​പാ​സി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​ത്​ കാ​ണു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യം. അ​തി​ലേ​ക്കു​വേ​ണ്ട എ​ല്ലാ പ്ര​യ​ത്ന​ങ്ങ​ളും ന​ട​ത്തു​മെ​ന്ന്​ അ​വ​ർ പ്ര​തി​ജ്ഞ എ​ടു​ത്തു.

അ​മ്പ​തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത ന​വീ​ന​മാ​യ താ​ടി​സ​മ​രം മു​ല്ല​ക്ക​ൽ ന​ഗ​ര​ത്തി​ന്​ കൗ​തു​ക​മാ​യി. ക്വി​റ്റ് ഇ​ന്ത്യ സ്മാ​ര​ക​ത്തി​നു​മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം വീ ​വാ​ണ്ട് ബൈ​പാ​സ്​ ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ജോ​ൺ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ​രി​കു​മാ​ർ വ​ല്യേ​ത് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി പി.​എ. കു​ഞ്ഞു​മോ​ൻ, സു​ധീ​ർ കോ​യ, ഷി​ജു വി​ശ്വ​നാ​ഥ്, സു​നീ​ർ ഇ​സ്മാ​യി​ൽ, മം​ഗ​ളാ​ന​ന്ദ​ൻ, ഹാ​രി​സ് കോ​യ, ബാ​ബു അ​ത്തി​പ്പൊ​ഴി​യി​ൽ, കെ.​എ​സ്. മു​ഹ​മ്മ​ദ്‌, എം.​ടി. റി​യാ​സ്, ബെ​ന്നി, സു​ധീ​ർ നാ​ലു​കെ​ട്ട്, അ​ത്താ​ഴ​ക്കൂ​ട്ടം നൗ​ഷാ​ദ്, തു​ഷാ​ർ, ബി​ജാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story