Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വന്തമായി ജീപ്പില്ല:...

സ്വന്തമായി ജീപ്പില്ല: ഒാടിക്കിതച്ച്​​ അരൂർ പൊലീസ്

text_fields
bookmark_border
സ്വന്തമായി ജീപ്പില്ല: ഒാടിക്കിതച്ച്​​ അരൂർ പൊലീസ്
cancel
camera_alt???? ??????????? ????? ??????

അ​രൂ​ർ: അ​രൂ​ർ ​െപാ​ലീ​സി​ന് ജീ​പ്പി​ല്ല. ഉ​ള്ള​ത് ഹൈ​വേ പൊ​ലീ​സ് ഉ​പേ​ക്ഷി​ച്ച ജീ​പ്പ്. സ്വ​ന്തം ജീ​പ്പ് യ ​ന്ത്ര​ത്ത​ക​രാ​റി​ലാ​യി​ട്ട് മൂ​ന്നു​മാ​സം ക​ഴി​യു​ന്നു.
അ​രൂ​ർ, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക് ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള അ​രൂ​ർ പൊ​ലീ​സി​നാ​ണ്​ ഗ​തി​കേ​ട്. ച​ന്തി​രൂ​രി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്ത ി​ലാ​ണ് ഇ​പ്പോ​ൾ സ്​​റ്റേ​ഷ​​െൻറ പ്ര​വ​ർ​ത്ത​നം. ഇ​വി​ടെ​നി​ന്ന് എ​ഴു​പു​ന്ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ക്ക​ണം. വാ​ഹ​നം ഇ​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും കേ​സ​ന്വേ​ഷ​ണ​ത്തി​ന് എ​ത്താ​ൻ പൊ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ല.

മോ​ഷ​ണം ആ​വ​ർ​ത്തി​ക്കു​ന്ന അ​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ദി​വ​സേ​ന പ​ട്രോ​ളി​ങ്​ ന​ട​ത്താ​നും ജീ​പ്പ്​ ഇ​ല്ലാ​ത്ത​ത്​ ത​ട​സ്സ​മാ​ണ്. മ​ന്ത്രി​മാ​രു​ടെ പു​തി​യ കാ​റി​നൊ​പ്പം ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​ത്ത പ​ഴ​യ ജീ​പ്പു​ക​ൾ ഉ​യ​ർ​ന്ന പൊ​ലീ​സ് മേ​ധാ​വി​ക​ൾ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ അ​രൂ​രി​ൽ ദി​നേ​ന മ​ന്ത്രി​മാ​ർ​ക്ക് എ​സ്കോ​ർ​ട്ട് ന​ൽ​കേ​ണ്ട ചു​മ​ത​ല ഉ​ണ്ടാ​കാ​റു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് സ്​​റ്റേ​ഷ​​ൻ പ​രി​ധി​യി​ൽ ഓ​ടി​യെ​ത്താ​ൻ പു​തി​യ വാ​ഹ​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഉ​ള്ള വാ​ഹ​നം കേ​ടാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story