Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവോ​ട്ട​ർ​പ​ട്ടി​ക ...

വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്നു

text_fields
bookmark_border
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കു​ന്ന​പ്പു​ഴ ഡി​വി​ഷ​നി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്നു. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു മു​ത​ൽ 12 വ​രെ വാ​ർ​ഡു​ക​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ന്ന​ത്. 2017 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ്സ്​ തി​ക​ഞ്ഞ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാം. പ​ട്ടി​ക​യു​ടെ ക​ര​ട് ശ​നി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. ജൂ​ൺ മൂ​ന്നു​വ​രെ അ​വ​കാ​ശ​വാ​ദ​വും ആ​ക്ഷേ​പ​വും സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 15ന് ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലും ആ​ക്ഷേ​പ​ത്തി​ലും തീ​ർ​പ്പു​ക​ൽ​പി​ക്കും. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ജൂ​ൺ 17ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story