Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

വ​സ്​​ത്ര​വ്യാ​പാ​ര​ശാ​ല​യി​ൽ പെ​ൺ​കു​ട്ടി​ക്ക്​ പീ​ഡ​നം; ഉട​മ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ആ​ല​പ്പു​ഴ: വ​സ്​​ത്ര​വ്യാ​പാ​ര​ശാ​ല​യി​ലെ​ത്തി​യ 13കാ​രി​യെ ക​ട​യു​ട​മ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ങ്കാ​വ് ലെ​വ​ൽ േക്രാ​സി​ന്​ സ​മീ​പ​ത്തെ കൂ​ട്ടു​കാ​ര​നെ​ന്ന വ​സ്​​ത്ര​വ്യാ​പാ​ര​ശാ​ല​യു​ടെ ഉ​ട​മ ഷാ​ജി​യെ നോ​ർ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ​സ്​​ത്രം വാ​ങ്ങാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ക​ട​യി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത്​ ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് മാ​താ​വ്​ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മാ​താ​വി​നോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​യാ​ക്കി. പ്ര​തി​യെ വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന്​ എ​സ്.​െ​എ എ​സ്. അ​ഷ്​​റ​ഫ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story