Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകേരളോത്സവം സാരഥിക്ക്...

കേരളോത്സവം സാരഥിക്ക് കിരീടം

text_fields
bookmark_border
വളയം: ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങളിൽ മഞ്ചാന്തറ സാരഥി ക്ലബിന് കിരീടം. പ്രണവം അച്ചംവീട് രണ്ടും തനിമ കുറ്റിക്കാട് മൂന്നും സ്ഥാനം നേടി. പഞ്ചായത്ത് പ്രസിഡൻറ് എം. സുമതി വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story