പീറ്റർ ഹാൻഡ്​കെക്കും ഓൾഗ ടൊകർഷുകിനും സാഹിത്യ നൊബേൽ

17:19 PM
10/10/2019
പീറ്റർ ഹാൻഡ്​കെ , ഓൾഗ ടൊകർഷുക്​


സ്​റ്റോക്​ഹോം: ലോകം കാത്തിരുന്ന നിമിഷമെത്തി. സാഹിത്യത്തിനുള്ള 2019​െല നോബൽ സമ്മാനം പ്രഖ്യാപിച്ചു. ആസ്​ട്രിയൻ നോവലിസ്​റ്റ്​ പീറ്റർ ഹാൻഡ്​കെക്കാണ്​ ഇക്കുറി നോബൽ.

2018​ലെ സാഹിത്യ നൊബേലും പ്രഖ്യാപിച്ചത്​ ഇക്ക​ുറിയണ്​. പോളിഷ്​ എഴ​ുത്തുകാരിയും ആക്​ടിവിസ്​റ്റുമായ ഓൾഗ ടൊകർഷുകിനെയാണ്​ പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തത്​.


അക്കാദമി സ്ഥിരാംഗത്തിന്റെ ഭർത്താവിനെതിരെ ഉയർന്ന ലൈംഗിക വിവാദത്തെത്തുടർന്നായിരുന്നു കഴിഞ്ഞ വർഷം സാഹത്യനൊബേൽ പ്രഖ്യാനം മുടങ്ങിയതിനാലാണ്​ ഇത്തവണ രണ്ടുവർഷത്തെ പുരസ്​കാരവും ഒന്നിച്ച​ു പ്രഖ്യാപിച്ചത്​.

നോവലിസ്​റ്റ്​ എന്നതിനു പുറമെ നാടകകൃത്തും നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ്​ പീറ്റർ ഹാൻഡ്​കെ. പോളിഷ്​ എ​ഴുത്തുകാരിയും ആക്ടിവിസറ്റുമായ ഓൾഗ ടൊകർഷുക്​

 

Loading...
COMMENTS