Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightപൂവുകൾ പറയുന്നു

പൂവുകൾ പറയുന്നു

text_fields
bookmark_border
പൂവുകൾ പറയുന്നു
cancel
ആകാശത്തുനിന്ന് താഴേക്കു വീഴുമ്പോൾ പൂക്കൾ പരസ്പരം പറഞ്ഞു:
‘‘ദുരന്തമുണ്ടാവുമ്പോഴാണ് നമ്മൾ കൂട്ടമായി വേണ്ടത്.’’
‘‘മാലാഖയെന്ന് വിളിക്കും. അതിനപ്പുറം സ്നേഹത്തി​​െൻറ ഒരു പൂ പോലും വെച്ചുനീട്ടില്ല.’’
ഒരു പൂ ചിരിച്ചു.
‘‘വിശക്കുമ്പോൾ പനിനീർ പൂക്കളും ലില്ലിപ്പൂക്കളും ആരും ഭക്ഷിക്കാറില്ല.’’
പൂക്കൾ പറയുന്നുണ്ടായിരുന്നു.
‘‘ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തി​​െൻറ, കാരുണ്യത്തി​​െൻറ ഒരു പൂവിതൾ കൊടുക്കാൻ മടിക്കുന്നവർ മരിച്ചുകഴിഞ്ഞാൽ നമ്മളെ കൂട്ടിക്കെട്ടി റീത്തുണ്ടാക്കി കാത്തുനിൽക്കും.’’
Show Full Article
TAGS:P.K. Parakkadavu story Minnal Kadha literature news 
News Summary - P.K. Parakkadavu Story -Literature
Next Story