ലോക്ഡൗൺ പ്രണയം

ങ്കയുടെ കാറ്റിൽ പറന്നു വന്ന 
ഒരു മുടിയിഴ എ​​​​െൻറ മുഖത്ത്.
മുടിയിഴ പറഞ്ഞു: 
‘‘ഇത് നീയൊളിക്കുന്ന തലമുടിയിടം.’’
ഓർമ പൂത്തു.
പെട്ടെന്ന് മുറിയാകെ മുല്ലപ്പൂവി​​​​െൻറ 
നിറഞ്ഞ ഗന്ധം.


 

Loading...
COMMENTS