കാമനയുടെ സ്ത്രീപർവം

കാരൂർ സോമൻ
11:35 AM
05/08/2017
കാമനയുടെ സ്ത്രീപർവം

സൗന്ദര്യവും ബുദ്ധിയും ഉപയോഗിച്ച് ഭരണാധികാരികളെവരെ സ്വന്തം വരുതിയിലാക്കി ചരിത്രത്തിൽ സ്ഥാനം നേടിയ സ്ത്രീകളുടെ ജീവിത കഥകളാണ്  കാമനയുടെ സ്ത്രീപർവത്തിലെ പ്രതിപാദ്യം. സൗന്ദര്യറാണി ക്ളിയോപാട്ര, പമീല ബോർഡസ്, മാദകസൗന്ദര്യത്തിനുടമയായ ബാർബറ, സുന്ദരിയും വിദ്യാസമ്പന്നയുമായ ക്ളോറപോൾ, സ്നേഹിച്ചവർക്ക് ദുരന്തം നൽകിയ ലോലമോണ്ടസ് എന്നിവരുടെ വ്യത്യസ്ത ഭാവങ്ങളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം.
 

COMMENTS