Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരക്കഥാകൃത്തും...

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് നിര്യാതനായി

text_fields
bookmark_border
shaji pandavath
cancel

ആലപ്പുഴ: ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (64) നിര്യാതനായി. ഞായറാഴ്ച ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി സാംസ്കാരിക സാഹിതി ജില്ലാ ചെയർമാനാണ്.

ഹൃദയശസ്ത്രക്രിയക്കുശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ (കഥ), പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം (തിരക്കഥ) എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്' എന്ന സിനിമയുടെ സെൻസറിങ് കഴിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaji pandavath
News Summary - Writer director Shaji Pandavath died
Next Story